Wednesday, 20 April 2016

DAISY ON MAY 26

അവൾ  വരുന്നൂ ....നിങ്ങളെ  കാണാൻ   DAISY



 പ്രേക്ഷകർ  കാത്തിരിക്കുന്ന  ഒരു  റിലീസ്  ആണ്  ഡെയ്സി യുടേത് ...കഴിഞ്ഞ  പ്രണയ ദിനത്തിലാണ് ഡെയ്സിയുടെ   ടീസർ  റിലീസ്  ആയതു  ടീസറിനു  തന്നെ  മികച്ച  പ്രതികരണങ്ങൾ  ആണ്  കിട്ടിയിട്ടുള്ളത് ...7th  NUMBER  ടീം  വീണ്ടും  ഒന്നിക്കുന്ന  ചിത്രമാണ്  ഡെയ്സി . VISHNU  R  MENON  ൻടെ  ആദ്യ സംവിധാന സംരംഭം  ആണ് ROMANTIC  ചിത്രമായ   DAISY ..സിനിമ  താരം ശ്രീനാഥ്  ഭാസിയുടെ  അനുജൻ  ശ്രീകാന്ത്  ഭാസി  ആണ്  ചിത്രത്തിൻടെ  മ്യൂസിക്‌  ചെയ്തിരിക്കുന്നത് ..കാവ്യ  മാധവ്  ആണ്  ചിത്രത്തിൽ  ഡെയ്സി  ആയി  എത്തുന്നത്‌ .ചിത്രത്തിൻന്ടെ  എഡിറ്റിംഗ്  ഒക്കെ  പൂർത്തീകരിച്ചു  മെയ്‌ 26 ന് റിലീസിനു ഒരുങ്ങുകയാണ്  ഡെയ്സി 



 


Wednesday, 13 April 2016

1200 അടി ഉയരമുള്ള ഡാമിൽ 64 വർഷം പഴക്കമുള്ള ലാൻഡ്‌ റോവർ ഓടിച്ചു കയറ്റിയപ്പോൾ

gasp emoticon

 1200 അടി ഉയരമുള്ള ഡാമിൽ 64 വർഷം പഴക്കമുള്ള ലാൻഡ്‌ റോവർ ഓടിച്ചു കയറ്റിയപ്പോൾ.. gasp emoticon ലോകത്തെ ഞെട്ടിച്ച ആ വീഡിയോ കാണാം


Sunday, 3 April 2016

Friday, 1 April 2016

NAMITHA PRAMOD IN TELUGU

                               നമിത  തെലുങ്കിൽ 


നമിത പ്രമോദ് തെന്നിന്ത്യയിലേക്ക്. ഒറ്റയടിക്ക് രണ്ട് തെലുങ്ക് ചിത്രങ്ങളിലാണ് 

താരം കരാർ ഒപ്പിട്ടിരിക്കു ന്നത്. ആദി നായനാകുന്ന ചുട്ടാലഭായി, റാണ 

പുരോഹിത നായകവേഷത്തില്‍ എത്തുന്ന കാതലൊ  രാജകുമാരി എന്നീ 

ചിത്രങ്ങളിലാണ് നമിത നായികയാകുന്നത്. ഇതില്‍ ചുട്ടാല ഭായി എന്ന ചിത്രം 

റിലീസിങിന് അടുക്കുന്നു....