അവൾ വരുന്നൂ ....നിങ്ങളെ കാണാൻ DAISY
പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു റിലീസ് ആണ് ഡെയ്സി യുടേത് ...കഴിഞ്ഞ പ്രണയ ദിനത്തിലാണ് ഡെയ്സിയുടെ ടീസർ റിലീസ് ആയതു ടീസറിനു തന്നെ മികച്ച പ്രതികരണങ്ങൾ ആണ് കിട്ടിയിട്ടുള്ളത് ...7th NUMBER ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഡെയ്സി . VISHNU R MENON ൻടെ ആദ്യ സംവിധാന സംരംഭം ആണ് ROMANTIC ചിത്രമായ DAISY ..സിനിമ താരം ശ്രീനാഥ് ഭാസിയുടെ അനുജൻ ശ്രീകാന്ത് ഭാസി ആണ് ചിത്രത്തിൻടെ മ്യൂസിക് ചെയ്തിരിക്കുന്നത് ..കാവ്യ മാധവ് ആണ് ചിത്രത്തിൽ ഡെയ്സി ആയി എത്തുന്നത് .ചിത്രത്തിൻന്ടെ എഡിറ്റിംഗ് ഒക്കെ പൂർത്തീകരിച്ചു മെയ് 26 ന് റിലീസിനു ഒരുങ്ങുകയാണ് ഡെയ്സി




No comments:
Post a Comment