രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീലക്ക് വിലക്ക്
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീലക്ക് വിലക്ക് ,2015 അവസാനം നിർമാതാക്കളുടെ സമരം
വക വെക്കാതെ ഷൂട്ടിംഗ് നടത്തിയതിനാണ് രഞ്ജിത്ത് ചിത്രമായ ലീലയ്ക്ക് അപ്രഖ്യാപിത വിലക്ക് തീയറ്റർ ഉടമകളും വിതരണക്കാരും ചേർന്ന് ഏർപ്പെടുത്തിയത് .2015 അവസാനം ചിത്രീകരണം തുടർന്ന രണ്ട് സിനിമകൾ കുമ്മട്ടിപാടവും ലീലയും ആണ് .സമ്മർദ്ധങ്ങളെ തുടർന്ന് രാജീവ് രവി ചിത്രീകരണം നിർത്തി വെച്ചെങ്കിലും രഞ്ജിത്ത് ഷൂട്ടിംഗ് തുടരുകയായിരുന്നു .ഉണ്ണി ആറിന്ടെ ചെറുകഥയിൽ നിന്നും ആശയം ഉൾക്കൊണ്ടു കൊണ്ടാണ് രന്ജിത്നടെ ലീല ഒരുങ്ങുന്നത് .തീയറ്റർ ഉടമുകളുടെയും വിതരണക്കാരുടെയും ഭാഗത്ത് നിന്നുള്ള വിലക്ക് ലീലയുടെ അണിയറ പ്രവർത്തകരെ പ്രതിസന്ധിയിലാഴ്ത്തി ഇരിക്കുകയാണ് .ലീല പ്രദർശിക്കാൻ അനുവദിച്ചില്ലെങ്കിൽ കടയിട്ട് cd വിൽക്കുമെന്ന് രഞ്ജിത്ത് പ്രതികരിച്ചു



No comments:
Post a Comment