പൃഥ്വിരാജിനോടൊപ്പം വീണ്ടും വിജയ്
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആളാണ് ഇളയ ദളപതി വിജയ് .കേരളത്തിലെ വിജയ് ആരാധകർക്ക് ആഘോഷിക്കാനായി ഒരു വാർത്ത കൂടി .പൃഥ്വിരാജ് ചിത്രമായ ഡാർവിന്റെ പരിണാമത്തിൽ ഇളയ ദളപതി ഒരു ഘടകമാണ് .
സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രം കടുത്ത വിജയ് ആരാധകനായാണ് എത്തുന്നത് .പൃഥ്വിയുടെ പാവാടയിലും വിജയ് ഫാക്ടർ സംവിധായകൻ ഉൾപ്പെടുത്തിയിരുന്നു .
ഡാർവിന്റെ പരിണാമത്തിൽ വിജയുടെ അതേ ഗെറ്റപ്പിലാണ് സൗബിൻ എത്തുന്നത് .മാത്രമല്ല ട്രെയിലറിലും വിജയ് ചിത്രമായ പോക്കിരിയെ കുറിച്ച് പരമാർശിക്കുന്നുണ്ട് .

No comments:
Post a Comment