Sunday, 13 March 2016

TRAFFIC IN HINDI

ട്രാഫിക്  ഹിന്ദി  റിലീസ് ഒരുങ്ങുന്നു 



മലയാള  സിനിമ ലോകത്ത്  ഒരു  മാറ്റത്തിന്  തുടക്കമിട്ടു  കൊണ്ടാണ്  രാജേഷ്‌പിള്ള സംവിധാനം  ചെയ്ത   ട്രാഫിക് മലയാള സിനിമ ലോകത്തേക്ക്  കടന്നു  വന്നത് .ചിത്രത്തിന്റെ  ഹിന്ദി  പതിപ്പ്  ഈ  വർഷം  ഏപ്രിൽ  29  ന്  റിലീസ്  ചെയ്യും .മാസങ്ങൾക്ക്  മുൻപേ  ചിത്രീകരണം പൂർത്തീകരിച്ചെങ്കിലും  ചില  കാരണങ്ങളാൽ  റിലീസ്   വൈകുകയായിരുന്നു .
ചിത്രത്തിൻടെ  ഹിന്ദി  പതിപ്പ്  സംവിധാനം  ചെയ്തിരിക്കുന്നത്  രാജേഷ്പിള്ള  തന്നെ  ആണ് .ഹിന്ദി പതിപ്പിൽ  Manoj  bajpayee ,Jimmy  shergil , Prasonjit Chatterjee, Parambrata Chatterjee, Divya Dutta and Amol Parashar ,തുടങ്ങിയവർ  കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു ,Deepal dhar ആണ് നിർമാതാവ് .


No comments:

Post a Comment