Wednesday, 20 April 2016

DAISY ON MAY 26

അവൾ  വരുന്നൂ ....നിങ്ങളെ  കാണാൻ   DAISY



 പ്രേക്ഷകർ  കാത്തിരിക്കുന്ന  ഒരു  റിലീസ്  ആണ്  ഡെയ്സി യുടേത് ...കഴിഞ്ഞ  പ്രണയ ദിനത്തിലാണ് ഡെയ്സിയുടെ   ടീസർ  റിലീസ്  ആയതു  ടീസറിനു  തന്നെ  മികച്ച  പ്രതികരണങ്ങൾ  ആണ്  കിട്ടിയിട്ടുള്ളത് ...7th  NUMBER  ടീം  വീണ്ടും  ഒന്നിക്കുന്ന  ചിത്രമാണ്  ഡെയ്സി . VISHNU  R  MENON  ൻടെ  ആദ്യ സംവിധാന സംരംഭം  ആണ് ROMANTIC  ചിത്രമായ   DAISY ..സിനിമ  താരം ശ്രീനാഥ്  ഭാസിയുടെ  അനുജൻ  ശ്രീകാന്ത്  ഭാസി  ആണ്  ചിത്രത്തിൻടെ  മ്യൂസിക്‌  ചെയ്തിരിക്കുന്നത് ..കാവ്യ  മാധവ്  ആണ്  ചിത്രത്തിൽ  ഡെയ്സി  ആയി  എത്തുന്നത്‌ .ചിത്രത്തിൻന്ടെ  എഡിറ്റിംഗ്  ഒക്കെ  പൂർത്തീകരിച്ചു  മെയ്‌ 26 ന് റിലീസിനു ഒരുങ്ങുകയാണ്  ഡെയ്സി 



 


Wednesday, 13 April 2016

1200 അടി ഉയരമുള്ള ഡാമിൽ 64 വർഷം പഴക്കമുള്ള ലാൻഡ്‌ റോവർ ഓടിച്ചു കയറ്റിയപ്പോൾ

gasp emoticon

 1200 അടി ഉയരമുള്ള ഡാമിൽ 64 വർഷം പഴക്കമുള്ള ലാൻഡ്‌ റോവർ ഓടിച്ചു കയറ്റിയപ്പോൾ.. gasp emoticon ലോകത്തെ ഞെട്ടിച്ച ആ വീഡിയോ കാണാം


Sunday, 3 April 2016

Friday, 1 April 2016

NAMITHA PRAMOD IN TELUGU

                               നമിത  തെലുങ്കിൽ 


നമിത പ്രമോദ് തെന്നിന്ത്യയിലേക്ക്. ഒറ്റയടിക്ക് രണ്ട് തെലുങ്ക് ചിത്രങ്ങളിലാണ് 

താരം കരാർ ഒപ്പിട്ടിരിക്കു ന്നത്. ആദി നായനാകുന്ന ചുട്ടാലഭായി, റാണ 

പുരോഹിത നായകവേഷത്തില്‍ എത്തുന്ന കാതലൊ  രാജകുമാരി എന്നീ 

ചിത്രങ്ങളിലാണ് നമിത നായികയാകുന്നത്. ഇതില്‍ ചുട്ടാല ഭായി എന്ന ചിത്രം 

റിലീസിങിന് അടുക്കുന്നു....






Wednesday, 16 March 2016

ആരുടെ മാനം പോകും ??

                    ആരുടെ  മാനം  പോകും !!!!!!??????????

ബി ടൗണിൽ ഹൃതിക്–കങ്കണ പോര് മുറുകുന്നു.തന്നെ മുൻ  കാമുകൻ  എന്ന്  വിളിച്ച  കങ്കണയ്ക്ക്  എതിരായി  മാനനഷ്ടത്തിന് കേസ്  കൊടുത്തിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷൻ. നടി കങ്കണ ഹൃതിക്കിനെതിരെ തിരിച്ചൊരു മാനനഷ്ട കേസ് കൊടുക്കാൻ ഒരുങ്ങുകയാണ്...തന്നെ അപമാനിച്ച കങ്കണ പരസ്യമായി മാപ്പുപറയണമെന്നും അല്ലെങ്കിൽ പത്രസമ്മേളനം നടത്തി തനിക്കെതിരെ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പറയണമെന്നുമാണ് ഹൃതിക് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ ഇതിന് തക്കമറുപടിയാണ് കങ്കണ തിരിച്ചു നൽകിയത്. ഹൃതിക് റോഷൻ എന്ന വ്യക്തിയുടെ പേര് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് ഇതൊരു മാനനഷ്ട കേസ് ആകുന്നതെന്ന് കങ്കണ ചോദിക്കുന്നു അഞ്ച് ദിവസത്തിനുള്ളില്‍ പരാതി പിൻവലിച്ചില്ലെങ്കിൽ താൻ തിരിച്ചൊരു മാനനഷ്ടകേസ് ഹൃതിക്കിനെതിരെ നൽകുമെന് കങ്കണ പറയുന്നു...

ആഷിക്കി 3യിൽ നിന്നുള്ള കങ്കണയുടെ പിന്മാറ്റമാണ് വാർത്തയുടെ തുടക്കം. ഹൃതിക്കിനെയും സോനം കപൂറിനെയുമായിരുന്നു അണിയറപ്രവർത്തകർ ആഷിക്കി 3യിൽ പരിഗണിച്ചത്.എന്നാൽ തിരക്കു കാരണം സോനം ചിത്രത്തിൽ നിന്നും പിന്മാറി....പകരം കങ്കണയെയായിരുന്നു ഇവർ പരിഗണിച്ചത്. കങ്കണയെ ചിത്രത്തിൽ നിന്നും മാറ്റണമെന്ന് ഹൃതിക്ക് ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലായി...ഈ പിന്മാറ്റം ഹൃതിക് കാരണമാണോ എന്ന ചോദ്യത്തിന് മാധ്യമങ്ങൾക്ക് കങ്കണ മറുപടിയും നൽകി. ‘ഈ അപവാദപ്രചരണങ്ങൾ ...എവിടെനിന്നാണ് വരുന്നതെന്ന് ഏത് വിഡ്ഡിക്കും അറിയാം. എന്നാൽ എന്തിനാണ് പൂർവകാമുകന്മാർ...ശ്രദ്ധപിടിച്ചുപറ്റാൻ ഇത്തരം ചെറിയകാര്യങ്ങൾ ചെയ്യുന്നത്.എന്നെ സംബന്ധിച്ചടത്തോളം ആ അദ്ധ്യായം അവസാനിച്ചതാണ് ...ഞാൻ ശവക്കുഴി തോണ്ടാറില്ല. കങ്കണ പറഞ്ഞു....കങ്കണയുടെ ഈ വെളിപ്പെടുത്തൽ ബോളിവുഡിൽ വലിയ വാർത്തയായി മാറുകയും ചെയ്തു. ഈ വിഷയത്തിൽ...പ്രതികരണവുമായി ഹൃത്വിക്കും എത്തി. ‘മാധ്യമങ്ങള്‍ ആരോപിക്കുന്ന സ്ത്രീകളേക്കാള്‍...എനിക്ക് ബന്ധമുണ്ടാവാന്‍ സാധ്യത പോപ്പു(മാർപാപ്പ)യുമായാണ്. നന്ദി, എനിക്ക് അതിന്റെ ആവശ്യമില്ല എന്ന് ഹൃത്വിക് പറഞ്ഞു 

Tuesday, 15 March 2016

VIJAY FACTOR AGAIN

            പൃഥ്വിരാജിനോടൊപ്പം  വീണ്ടും  വിജയ്‌

 



കേരളത്തിൽ ഏറ്റവും  കൂടുതൽ ആരാധകരുള്ള  ആളാണ്‌  ഇളയ ദളപതി  വിജയ്‌ .കേരളത്തിലെ  വിജയ്‌  ആരാധകർക്ക്  ആഘോഷിക്കാനായി  ഒരു  വാർത്ത  കൂടി .പൃഥ്വിരാജ്  ചിത്രമായ  ഡാർവിന്റെ  പരിണാമത്തിൽ ഇളയ  ദളപതി  ഒരു ഘടകമാണ് .


സൗബിൻ  അവതരിപ്പിക്കുന്ന  കഥാപാത്രം  കടുത്ത  വിജയ്‌  ആരാധകനായാണ്  എത്തുന്നത്‌ .പൃഥ്വിയുടെ  പാവാടയിലും  വിജയ്‌  ഫാക്ടർ  സംവിധായകൻ  ഉൾപ്പെടുത്തിയിരുന്നു .


 ഡാർവിന്റെ  പരിണാമത്തിൽ വിജയുടെ  അതേ  ഗെറ്റപ്പിലാണ്  സൗബിൻ  എത്തുന്നത്‌ .മാത്രമല്ല  ട്രെയിലറിലും  വിജയ്‌  ചിത്രമായ  പോക്കിരിയെ  കുറിച്ച്  പരമാർശിക്കുന്നുണ്ട് .

Monday, 14 March 2016

മഡോണ ഇനി പെരും നുണയനോടൊപ്പം

മഡോണ  ഇനി പെരും  നുണയനോടൊപ്പം 


പ്രേമത്തിലെ  ജോർജിൻടെ  നായികയായി  മലയാള  സിനിമയിൽ  എത്തിയ  മഡോണയുടെ  രണ്ടാമത്തെ  ചിത്രം  പെരും  നുണയനോടൊപ്പം  . നിവിന്ടെ  നായികയായി  പ്രേക്ഷക  ഹൃദയം  കവർന്ന  മഡോണ  സെബാസ്റ്റ്യൻ  കിംഗ്‌  ലയറിലൂടെ  ദിലീപിന്ടെ  നായികയായി  എത്തുന്നു .

കേരളത്തിലും  ദുബായിലും  ആയിട്ടാണ്  കിംഗ്‌  ലയർ  ചിത്രീകരണം  പൂർത്തീകരിച്ചത് ,ചിത്രത്തിൽ  ഇതുവരെ  കാണാത്ത  ഗെറ്റപ്പിലാണ്  ദിലീപ്  എത്തുന്നത്‌ . ബാലു  വർഗീസ്‌ ,ആശ  ശരത് ,ജോയ്  മാത്യു  തുടങ്ങിയവരും  കേന്ദ്ര  കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു .ദീപക്  ദേവാണ്  ചിത്രത്തിൻടെ   സംഗീതം  നിർവഹിച്ചിരിക്കുന്നത് .

ഇരുപതു  വർഷത്തിന്ടെ  ഇടവേളയ്ക്കു  ശേഷം  ഹിറ്റ്‌  മേക്കെർസായ  സിദ്ദിക്ക്  ലാൽ  കൂട്ട് കെട്ടിൽ  ഒരുങ്ങുന്ന  ചിത്രമെന്നതിനാൽ  വളരെ  പ്രതീക്ഷയോടെയാണ്  പ്രേക്ഷകർ  കാത്തിരിക്കുന്നത് ,ഔസേപ്പച്ചൻ  മൂവീസ്   ബാനറിലാണ്  നിർമാണം .

Sunday, 13 March 2016

TRAFFIC IN HINDI

ട്രാഫിക്  ഹിന്ദി  റിലീസ് ഒരുങ്ങുന്നു 



മലയാള  സിനിമ ലോകത്ത്  ഒരു  മാറ്റത്തിന്  തുടക്കമിട്ടു  കൊണ്ടാണ്  രാജേഷ്‌പിള്ള സംവിധാനം  ചെയ്ത   ട്രാഫിക് മലയാള സിനിമ ലോകത്തേക്ക്  കടന്നു  വന്നത് .ചിത്രത്തിന്റെ  ഹിന്ദി  പതിപ്പ്  ഈ  വർഷം  ഏപ്രിൽ  29  ന്  റിലീസ്  ചെയ്യും .മാസങ്ങൾക്ക്  മുൻപേ  ചിത്രീകരണം പൂർത്തീകരിച്ചെങ്കിലും  ചില  കാരണങ്ങളാൽ  റിലീസ്   വൈകുകയായിരുന്നു .
ചിത്രത്തിൻടെ  ഹിന്ദി  പതിപ്പ്  സംവിധാനം  ചെയ്തിരിക്കുന്നത്  രാജേഷ്പിള്ള  തന്നെ  ആണ് .ഹിന്ദി പതിപ്പിൽ  Manoj  bajpayee ,Jimmy  shergil , Prasonjit Chatterjee, Parambrata Chatterjee, Divya Dutta and Amol Parashar ,തുടങ്ങിയവർ  കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു ,Deepal dhar ആണ് നിർമാതാവ് .


രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീലക്ക് വിലക്ക്

       രഞ്ജിത്ത്  സംവിധാനം  ചെയ്യുന്ന  ലീലക്ക്  വിലക്ക് 

രഞ്ജിത്ത്  സംവിധാനം  ചെയ്യുന്ന  ലീലക്ക്  വിലക്ക് ,2015 അവസാനം നിർമാതാക്കളുടെ  സമരം 
വക  വെക്കാതെ ഷൂട്ടിംഗ്  നടത്തിയതിനാണ്  രഞ്ജിത്ത് ചിത്രമായ  ലീലയ്ക്ക്  അപ്രഖ്യാപിത വിലക്ക്  തീയറ്റർ  ഉടമകളും വിതരണക്കാരും  ചേർന്ന്  ഏർപ്പെടുത്തിയത് .2015 അവസാനം  ചിത്രീകരണം  തുടർന്ന  രണ്ട്  സിനിമകൾ കുമ്മട്ടിപാടവും  ലീലയും  ആണ് .സമ്മർദ്ധങ്ങളെ  തുടർന്ന്  രാജീവ് രവി ചിത്രീകരണം  നിർത്തി  വെച്ചെങ്കിലും  രഞ്ജിത്ത്  ഷൂട്ടിംഗ് തുടരുകയായിരുന്നു .ഉണ്ണി  ആറിന്ടെ  ചെറുകഥയിൽ  നിന്നും  ആശയം  ഉൾക്കൊണ്ടു  കൊണ്ടാണ്  രന്ജിത്നടെ  ലീല  ഒരുങ്ങുന്നത് .തീയറ്റർ  ഉടമുകളുടെയും  വിതരണക്കാരുടെയും  ഭാഗത്ത്‌  നിന്നുള്ള  വിലക്ക് ലീലയുടെ   അണിയറ  പ്രവർത്തകരെ  പ്രതിസന്ധിയിലാഴ്ത്തി  ഇരിക്കുകയാണ് .ലീല  പ്രദർശിക്കാൻ  അനുവദിച്ചില്ലെങ്കിൽ  കടയിട്ട്  cd  വിൽക്കുമെന്ന്  രഞ്ജിത്ത്  പ്രതികരിച്ചു  


Friday, 11 March 2016

UPCOMING MOVIES IN MALAYALAM

          കലി                    

Kali is an upcoming Malayalam film directed and co-produced by Sameer Thahir starred Dulquer Salmaan and Sai Pallavi  in the lead. It is the second collaboration of Sameer Thahir   & Dulquer Salmaan after Neelakasham Pachakadal Chuvanna Bhoomi. Kali also has Sunny WayneChemban Vinod Jose, Vinayakan and Soubin Shahir in significant roles and the movie is mainly shot inKochiVagamon,Athirappilly,Masinagudi and Gudalur.  The film is scheduled to release on 26 March 2016.


                                                                                                 DirectorSameer Thahir
                                                                                                  Music byGopi Sunder
                                                                                      Cinematography: Gireesh Gangadharan
                                                                                    Production companiesHandMade Films
                                                                                         CastDulquer SalmaanSai Pallavi
                                                                                      Produced byShyju KhalidSameer Thahir

                                                                      DARWINDE PARINAMAM 


      Darvinte Parinamam is an upcoming Malayalam action film directed by Jijo Antony. It stars Prithviraj Sukumaran in the lead role, with Chandini Sreedharan as the female lead. 

      Initial releaseMarch 18, 2016